Thu, 4 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : American Cochin Club

America

അ​മേ​രി​ക്ക​ന്‍ കൊ​ച്ചി​ന്‍ കൂ​ട്ടാ​യ്മ സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന്

ഷി​ക്കാ​ഗോ: അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് കോ​ള​ജും അ​മേ​രി​ക്ക​ന്‍ കൊ​ച്ചി​ന്‍ ക്ല​ബ് ഷി​ക്കാ​ഗോ‌​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​മേ​രി​ക്ക​ന്‍ കൊ​ച്ചി​ന്‍ കൂ​ട്ടാ​യ്മ ഞാ​യ​റാ​ഴ്ച ന​ട​ക്കും.

പ​രി​പാ​ടി​യി​ലേ​ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ഫാ. ​ജോ​ണ്‍​സ​ണ്‍ പാ​ല​യ്ക്കാ​പ്പ​ള്ളി​ല്‍(മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍, എ​സ്എ​ച്ച് കോ​ള​ജ്, തേ​വ​ര) ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ഇ​ല്ലി​നോ​യി​സി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ഹെ​റാ​ള്‍​ഡ് ഫി​ഗു​രേ​ദോ (പ്ര​സി​ഡ​ന്‍റ്) - 630 400 4744, അ​ല​ന്‍ ജോ​ര്‍​ജ് (സെ​ക്ര​ട്ട​റി) - 331 262 1301.

Latest News

Up